മഴവില്ല് കവിത Get link Facebook X Pinterest Email Other Apps March 26, 2025 മഴ പെയ്തു കഴിയുമ്പോൾ ഞാൻ ആകാശത്തു നോക്കി നിൽക്കും പല നിറങ്ങളൊടെ ശോഭിച്ചു നിൽക്കുന്ന മഴവിലിനെ ഒന്ന് കാണാൻ എന്നാൽ കണ്ണ് അടച്ചു തുറക്കുന്നതിന് മുമ്പ് അത് മാഞ്ഞു പോകും എന്നാൽ വീണ്ടും പുതശോഭയോടെ തെളിഞ്ഞു വരും Read more